തരിശുരഹിത കൃഷി: ചാത്തനാടത്ത്​ വലിയകെട്ടിൽ കൃഷിയിറക്കി

ചേമഞ്ചേരി: തരിശുരഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കൊള്ളക്കാട് ചാത്തനാടത്ത് വലിയകെട്ട് ഭാഗത്ത് കൃഷിയിറക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അശോകൻ കോട്ട് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ഷബീർ എളവനക്കണ്ടി, കൃഷി ഒാഫിസർ അനിത പാലാരി, കെ.ടി. പ്രദീപൻ, എം.കെ. സത്യൻ, ടി.പി ബാലൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.