മാർച്ച് രാഷ്​ട്രീയപ്രേരിതം -എൻ.സി ഹോസ്പിറ്റൽ

മുക്കം: ഫൗസിയയുടെ മരണവുമായി ബന്ധപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.സി ഹോസ്പിറ്റലിനുനേരെ നടത്തിയ മാർച്ച് രാഷ്ട്രീയപരമാെണന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രിക്ക് വീഴ്ചയുണ്ടായിട്ടില്ല. നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഇതുവരെ തങ്ങൾക്കെതിരെ ആരും എവിടെയും പരാതി കൊടുത്തിട്ടില്ലെന്നും അവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.