വെള്ളറക്കാട്​ റെയിൽവേ സ്​റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ പാതിവഴിയിൽ

നന്തിബസാർ: കൊയിലാണ്ടിക്കും തിക്കോടിക്കും ഇടയിലുള്ള വെള്ളറക്കാട് റെയിൽവേ സ്റ്റേഷ​െൻറ നവീകരണ പ്രവർത്തനങ്ങൾ പാതിവഴിയിൽ. രണ്ടു വെയ്‌റ്റിങ്‌ ഷെഡുകളും ടോയ്ലറ്റും അടക്കമുള്ള കെട്ടിടം പണി പൂർത്തിയായെങ്കിലും പ്ലാറ്റ്ഫോമിൽനിന്ന് പ്രായമായവർക്കും വികലാംഗർക്കും ട്രെയിനിൽ കയറാൻ പ്രയാസമാണ്. നവീകരണപ്രവൃത്തി പൂർത്തിയാക്കി പ്ലാറ്റ്േഫാമി​െൻറ ഉയരം കൂട്ടണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.