വന്മുഖം പൂവന്‍കണ്ടി ഭഗവതി ക്ഷേത്രത്തില്‍ സപ്താഹയജ്ഞം

നന്തിബസാർ: വന്മുഖം ശ്രീ പൂവൻകണ്ടി ഭഗവതി ക്ഷേത്രത്തിൽ സപ്‌താഹയജ്ഞം ഒക്ടോബര്‍ 21 മുതല്‍ 28 വരെ നടക്കും. ഭക്തപ്രിയ രമാദേവി തൃപ്പൂണിത്തുറയാണ് യജ്ഞാചാര്യ. ബാലന്‍ അമ്പാടി മുഖ്യരക്ഷാധികാരിയായും തയ്യില്‍ ചന്ദ്രന്‍ ചെയര്‍മാനായും ബിനീഷ് കളപ്പുരയില്‍ ജനറല്‍ കണ്‍വീനറായും യജ്ഞസമിതി രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.