കൊയിലാണ്ടിയിൽ വിഭവസമാഹരണം നാളെ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലയിൽ നടത്തുന്ന വിഭവസമാഹരണം ശനിയാഴ്ച കൊയിലാണ്ടിയിൽ അവസാനിക്കും. ടൗൺഹാളിൽ രാവിലെ 10 മുതൽ 12 വരെയാണ് പരിപാടി. സംഭാവന ചെക്കോ ഡ്രാഫ്റ്റോ ആയി നൽകാമെന്ന് കലക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.