ചൂലൂർ സി.എച്ച് സെൻററിന് ആംബുലൻസായി

കുന്ദമംഗലം: ചാത്തമംഗലം ചൂലൂർ എം.വി.ആർ കാൻസർ ആശുപത്രിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന, . ചാലിയം എ.പി. ബാവ ഹാജി ചാരിറ്റബ്ൾ ട്രസ്റ്റ് ആണ് ആംബുലൻസ് സ്പോൺസർ ചെയ്തത്. ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഫ്ലാഗ് ഓഫ് ചെയ്തു. സ​െൻറർ സെക്രട്ടറി കെ.എ. ഖാദർ അധ്യക്ഷതവഹിച്ചു. അഹമ്മദ്‌കുട്ടി ഉണ്ണികുളം, ഖാലിദ് കിളിമുണ്ട, കെ. ആലി, എ.എം. അഹമ്മദ് കുട്ടി ഹാജി, എൻ.പി. ഹംസ, പി.പി. അബ്ദുറഹിമാൻ, ടി.പി. ചെറൂപ്പ, പി.പി. മൊയ്തീൻ ഹാജി, കെ. ആലിഹസ്സൻ, എം. ബാബുമോൻ, എൻ.എം. ഹുസൈൻ, അഹമ്മദ്കുട്ടി അരയൻകോട് എന്നിവർ സംസാരിച്ചു. photo Kgm:-2 ചൂലൂർ എം.വി.ആർ കാൻസർ ആശുപത്രി സി.എച്ച് സ​െൻറർ ആംബുലൻസ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഫ്ലാഗ് ഓഫ് ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.