യാത്രയയപ്പ്​ നൽകി

മാങ്കാവ്: ശ്രീലങ്കയിൽ വെച്ച് നടക്കുന്ന വെറ്ററൻസ് ഫുട്ബാൾ ടൂർണമ​െൻറിൽ പെങ്കടുക്കുന്ന മാസ്റ്റേഴ്സ് ഇന്ത്യ ടീം അംഗം മണപ്പാട്ട് അബ്ദുൽ ഗഫൂറിന് ഇൗസ്റ്റ് മാങ്കാവ് സ്പോർട്സ് ലൗവേഴ്സ് അസോസിയേഷ​െൻറയും മാങ്കാവ് സുഹൃത്ത് സംഘത്തി​െൻറയും ആഭിമുഖ്യത്തിൽ . എ.വി. ശിവപ്രകാശ് ഉദ്ഘാടനം ചെയ്തു. മണ്ണ്കണ്ടി സന്തോഷ് അധ്യക്ഷത വഹിച്ചു. എ.വി. ഭക്തപ്രകാശ്, എം.എം. രാജേന്ദ്രൻ, കെ.പി. അജയകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.