വൈദ്യുതി മുടങ്ങും

കോഴിക്കോട്: വ്യാഴാഴ്ച ൈവദ്യുതി മുടങ്ങുന്ന സ്ഥലം സമയം ക്രമത്തിൽ: 7am - 12pm കുന്നക്കൊടി, കൂനഞ്ചേരി, കോങ്കോട്, പുളിക്കൂല്‍പാറ, കര്‍ളാപൊയില്‍ 8am - 2pm താഴത്തെക്കടവ്, കരുമ്പാപ്പൊയില്‍, നെല്ലിക്കുന്ന് 8am - 5pm മണാശ്ശേരി, കയ്യേരിക്കല്‍, മുത്താലം, കരിയാക്കുളങ്ങര, ഗോതമ്പ്റോഡ്, കൊളങ്ങര, എരഞ്ഞിമാവ്, കോട്ടപ്പള്ളി, അമ്മാരപ്പള്ളി, ചുണ്ടക്കൈ, തിരുമന, തെങ്ങോട്ടൈ, മാങ്ങോട്, കോട്ടപ്പാറമല 9am - 1pm കാമ്പുറത്ത്കുന്ന്, തെക്കെക്കണ്ടി, പരപ്പാറ 9am - 2pm പി.സി മുക്ക്, തുമ്പോണ, പൂക്കോട്, കോരങ്ങാട്, മൂന്നാംതോട്, മുത്തുകടവ്, ആനപ്പാറപ്പൊയില്‍ 9am - 5.30pm മാത്തറ േബ്ലാക്ക് ഓഫിസ്, ഇരിങ്ങല്ലൂര്‍, വായനശാല, എം.ജി. നഗര്‍, അമ്മത്തൂര്‍ 9am - 6pm നീലഞ്ചേരി, ചളുക്കില്‍, വെസ്റ്റ് ഇയ്യാട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.