മുസ്​ലിംലീഗ് ധർണ

ചേളന്നൂർ: ക്ഷേമപെൻഷനുകൾ അട്ടിമറിച്ച എൽ.ഡി.എഫ് സർക്കാറി​െൻറ നടപടിക്കെതിരെ ചേളന്നൂർ പഞ്ചായത്ത് മുസ്ലിംലീഗ് നടത്തിയ ധർണ ജില്ല സെക്രട്ടറി നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻകുട്ടി മാസ്റ്റർ അധ്യക്ഷതവഹിച്ചു. എം.എസ്.എഫ് അഖിലേന്ത്യ സെക്രട്ടറി ഷമീർ ഇടിയാട്ടിൽ വികലാംഗ സംയുക്ത സമിതി സംസ്ഥാന പ്രസിഡൻറ് ബാലൻ, ടി.പി. മൊയ്തീൻകോയ മാസ്റ്റർ, വി.എം. മുഹമ്മദ് മാസ്റ്റർ, ഷരീഫ് കുന്നോത്ത്, ഇമ്പിച്ചിക്കോയ, കെ. അബ്ദുസ്സലാം, ഷാനവാസ്, നൗഷാദ്, കെ.ടി. ഷാബിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.