മരമില്ലിന്​ സമീപം തീ പടർന്ന്​ പരിഭ്രാന്തി പരത്തി

കോഴിക്കോട്: പള്ളിക്കണ്ടിയിൽ മരമില്ലിനോട് ചേർന്ന് അടിക്കാടിനും ചണ്ടിക്കും രാത്രി തീ പിടിച്ചത് പരിഭ്രാന്തിയുണ്ടാക്കി. റസാക്ക് മൂപ്പൻ മില്ലിനടുത്താണ് ചൊവ്വാഴ്ച രാത്രി 10.30ഒാടെ തീപടർന്നത്. സ്റ്റേഷൻ ഒാഫിസർ പി. അജിത് കുമാർ, ലീഡിങ് ഫയർമാൻ എൻ. രമേശൻ എന്നിവരുടെ നേതൃത്വത്തിൽ ബീച്ച് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പെെട്ടന്ന് തീയണച്ചതിനാൽ വൻ അപകടം ഒഴിവായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.