ഇന്ധന വിലവർധനക്കെതിരെ ഐ.എൻ.എൽ പ്രതിഷേധം

നരിക്കുനി: ഐ.എൻ.എൽ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നരിക്കുനിയിൽ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന സെക്രട്ടറി നാസർകോയ തങ്ങൾ, മണ്ഡലം സെക്രട്ടറി ഒ.പി. അബ്ദുറഹിമാൻ, പഞ്ചായത്ത് പ്രസിഡൻറ് ടി.എ. മജീദ്, സെക്രട്ടറി ടി.കെ. അബു, കൊടുവള്ളി മുനിസിപ്പൽ കൗൺസിലർ ഒ.പി. റസാഖ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. പൊതുയോഗത്തിൽ മജീദ് പാലോളിത്താഴം, സി. റസാഖ്, വഹാബ് മണ്ണിൽക്കടവ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.