കുട്ടികളിലെ കാഴ്​ചവൈകല്യം​ കൂടുന്ന​ുവെന്ന്​

ചേളന്നൂർ: കുട്ടികളിലെ കാഴ്ചവൈകല്യങ്ങളുടെ തോത് കൂടുകയാണെന്നും ടി.വി, ഫോൺ ഉപയോഗം നിയന്ത്രിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും നേത്രരോഗ വിഗദ്ധൻ ഡോ. മുഹമ്മദ് റിയാസ്. ചേളന്നൂർ ശ്രീനാരായണ മന്ദിരത്തിൽ ബാലഗോകുലവും നേത്ര ഫൗണ്ടേഷൻ താമരശ്ശേരിയും സംഘടിപ്പിച്ച നേത്രപരിശോധന ക്യാമ്പിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സുധാകരൻ പൂജ അധ്യക്ഷത വഹിച്ചു. ഗിരീഷ് തോേട്ടാളി, ചീക്കപ്പറ്റ മുരളീധരൻ എന്നിവർ സംസാരിച്ചു. പി.ടി. സുധീഷ് സ്വാഗതവും പി.വി. സുനിൽ കുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.