വൈദ്യുതി മുടങ്ങും

കോഴിക്കോട്: തിങ്കളാഴ്ച ൈവദ്യുതി മുടങ്ങുന്ന സ്ഥലം സമയം ക്രമത്തിൽ: 7am - 12pm പുത്തൂര്‍വട്ടം, പൊന്നരംതെരു, ബ്ലോക്ക് റോഡ്ജങ്ഷന്‍ 7am - 5pm വൈകുണ്ഠം, ചിറക്കല്‍കാവ്, ബാലുശ്ശേരിമുക്ക് 9am -1pm നളന്ദ ഹോട്ടല്‍ പരിസരം, പി.കെ. കോംപ്ലക്സ്, കൂരിയാല്‍ലൈന്‍, ചെറൂട്ടിറോഡ് (ഭാഗികം), ടാഗോര്‍ഹാള്‍, റെഡ്ക്രോസ്റോഡ്, കോണ്‍വ​െൻറ് റോഡ്, മൂന്നാലിങ്ങല്‍ 9am - 3pm ഒടിക്കുഴി, ഓട്ടപ്പാലം, കൂരാച്ചുണ്ട് ടൗണ്‍, ടെലഫോണ്‍ എക്സ്ചേഞ്ച്, വട്ടച്ചിറ, ഇടിഞ്ഞകുന്ന്, മണ്ണുപൊയില്‍, റിലയന്‍സ് ടവര്‍ 1pm - 4pm മാവൂര്‍റോഡ് നന്തിലത്ത് മുതല്‍ കെ.വി.ആര്‍ ഹുണ്ടായി വരെയും നാഷനല്‍ ഹോസ്പിറ്റലും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.