കനിവ് ഗ്രാമം തൊഴിലുപകരണ കിറ്റുകള്‍ വിതരണം ചെയ്തു

തൊഴിലുപകരണ കിറ്റുകള്‍ വിതരണം ചെയ്തു താമരശ്ശേരി: കണ്ണപ്പന്‍കുണ്ട് ഉരുള്‍പൊട്ടലില്‍ വീടും തൊഴിലുപകരണങ്ങളും ന ഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് കനിവ് ഗ്രാമത്തി​െൻറ ആഭിമുഖ്യത്തില്‍ തൊഴിലുപകരണ കിറ്റുകള്‍ വിതരണം ചെയ്തു. കനിവ് ഗ്രാമം വൈസ് ചെയര്‍മാന്‍ ആര്‍.കെ. അബ്ദുല്‍ മജീദ് വിതരണോദ്ഘാടനം നിർവഹിച്ചു. എം.എ. യൂസുഫ് ഹാജി, ഇബ്രാഹീം മലോറം, ഇബ്രാഹീം കൈതപ്പൊയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ക്യാപ് ഷന്‍ tsy kanivu gramam.jpg കണ്ണപ്പന്‍കുണ്ട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് കനിവ് ഗ്രാമത്തി​െൻറ ആഭിമുഖ്യത്തില്‍ നല്‍കുന്ന തൊഴിലുപകരണ കിറ്റുകള്‍ കനിവ് ഗ്രാമം വൈസ് ചെയര്‍മാന്‍ ആര്‍.കെ. അബ്ദുല്‍ മജീദ് നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.