അവാർഡ് ജേതാക്കളെ അനുമോദിച്ചു

പാലേരി: സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ദേവർകോവിൽ കെ.വി.കെ.എം.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ പി.കെ. നവാസ്, ഖത്തർ മീഡിയ പ്ലസ് അവാർഡ് ജേതാവ് നവാസ് പാലേരി എന്നിവരെ പാറക്കടവ് ജുമാമസ്ജിദിൽ അനുമോദിച്ചു. മുതവല്ലി കാവിൽ ഇബ്രാഹിം ഹാജി ഉപഹാരം നൽകി. കെ.ടി. സൂപ്പി മാസ്റ്റർ, ഖതീബ് ഹുസൈൻ സഖാഫി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.