കാറിടിച്ച്​ വിദ്യാർഥിക്ക്​ ഗുരുതര പരിക്ക്​

മാവൂർ: . മാവൂർ കായലം വാണിയക്കോത്ത് വിരിപ്പിൽ അഷ്റഫി​െൻറ മകൻ മുഹമ്മദ് നിജാലിനാണ് (16) ഗുരുതരമായി പരിക്കേറ്റത്. ബുധനാഴ്ച വൈകുന്നേരം നടന്നുപോകവെ മുക്കത്തിനടുത്തുവെച്ച് കാറിടിച്ചാണ് അപകടം. മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.