​െഗസ്​റ്റ്​ ​െലക്ചറർ ഇൻറർവ്യൂ

ഫറോക്ക്: ഫാറൂഖ് കോളജ് സെൽഫ് ഫിനാൻസ് വിഭാഗത്തിൽ അറബിക്കിൽ െഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ േമയ് 31ന് നടക്കുന്ന കൂടിക്കാഴ്ചയിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10ന് കോളജ് ഓഫിസിൽ ഹാജരാകേണ്ടതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.