താൽക്കാലിക നിയമനം

കീരിക്കണ്ടി-അയ്യപ്പുന്നൂർ റോഡ് ഉദ്ഘാടനം നരിക്കുനി: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധിരിച്ച് കോൺക്രീറ്റ് ചെയ്ത നരിക്കുനി ഗ്രാമപഞ്ചായത്തിലെ 12, 13 വാർഡുകളിൽ കൂടി കടന്നുപോകുന്ന കീരിക്കണ്ടി-അയ്യപ്പന്നൂർ റോഡി​െൻറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വേണുഗോപാൽ നിർവഹിച്ചു. 13ാം വാർഡ് മെംബർ ഗിരിജ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.