വാർഷിക ജനറൽ ബോഡി മാറ്റി

കക്കട്ടിൽ: അമ്പലക്കുളങ്ങര അക്ബർ കക്കട്ടിൽ ഗ്രന്ഥാലയം ഞായറാഴ്ച നടത്താൻ നിശ്ചയിച്ച വാർഷിക ജനറൽ ബോഡി യോഗം മാറ്റിവെച്ചതായി ഗ്രന്ഥാലയ കമ്മിറ്റി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. റെഡ്സ്റ്റാർ വിജയാരവം മാറ്റിവെച്ചു മേപ്പയൂർ: റെഡ്സ്റ്റാർ മേപ്പയൂർ മേയ് 28ന് നടത്താനിരുന്ന വിവിധ മേഖലകളിലെ പ്രതിഭകളെ അനുമോദിക്കുന്ന വിജയാരവം 2018 പരിപാടി മാറ്റിവെച്ചതായി സെക്രട്ടറി പി.എം. നിഷാന്ത് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.