ഇഫ്താർ സംഗമം നടത്തി

ചേന്ദമംഗലൂർ: ജമാഅത്തെ ഇസ്ലാമി ഈസ്റ്റ് ചേന്ദമംഗലൂർ ഹൽഖയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും കുടുംബയോഗവും സംഘടിപ്പിച്ചു. ഹൽഖ നാസിം കെ.ടി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ടി.കെ. പോക്കുട്ടി ഉദ്ഘാടനം ചെയ്തു. നിപ: ബോധവത്കരണം തുടങ്ങി മുക്കം: നിപ വൈറസുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.െഎ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ 'ഭയം അകറ്റൂ, ജാഗ്രത പാലിക്കൂ' ബോധവത്കരണ കാമ്പയിൻ തുടങ്ങി. മുക്കം ടൗണിൽനിന്ന് ആരംഭിച്ച പരിപാടിക്ക് ബ്ലോക്ക് സെക്രട്ടറി ദിപു പ്രേംനാഥ്, പ്രസിഡൻറ് ഇ. അരുൺ ഫിറോസ്ഖാൻ, വിപിൻ കാരമൂല, സുജിൻദാസ്, ജിബിൻ, അജയ്ഫ്രാൻസി, നോർമൻ, രനിൽ രാജ്, മനൂപ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.