ഇഫ്​താർ സംഗമം

കോഴിക്കോട്: റമദാനിനോടനുബന്ധിച്ച് വേങ്ങേരി സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ വേങ്ങേരി യു.പി സ്കൂളിൽ ഇഫ്താർ സംഗമം നടത്തി. മുഹമ്മദ് പാറക്കൽ മുഖ്യപ്രഭാഷണം നടത്തി. പി.ടി. ഹനീഫ ഹാജി, അബ്ദുൽ ഖാദർ, കക്കോടി മഹല്ല് സെക്രട്ടറി ബി. അബൂബക്കർ എന്നിവർ സംസാരിച്ചു. ചെയർമാൻ മുഹമ്മദ് ഹസൻ സ്വാഗതവും കൺവീനർ കെ.വി. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.