ചേളന്നൂർ ബ്ലോക്ക് ജാഗ്രത സമിതി

ചേളന്നൂർ: നിപ വൈറസ് രോഗ നിയന്ത്രണത്തെപ്പറ്റിയും, സാംക്രമിക രോഗ നിയന്ത്രണത്തെപ്പറ്റിയും ചർച്ചചെയ്യുന്നതിന് ചേളന്നൂർ ബ്ലോക്ക്തല ജാഗ്രതസമിതി യോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ശോഭന അധ്യക്ഷത വഹിച്ചു. കെ.കെ. സുരേഷ് ഗംഗാധരൻ, സീന സുരേഷ്, ടി.കെ. സുജാത, ബിജു, വത്സല, മുഹമ്മദ് മാസ്റ്റർ, എൻ.പി. മുഹമ്മദ്, പി. ശോഭീന്ദ്രൻ, മനോഹരൻ, ശാന്ത, കവിത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.