ഹുസൈൻ നീബാരിക്ക്​ അവാർഡ്​

കോഴിക്കോട്: മികച്ച വിദ്യാഭ്യാസ-സാമൂഹിക-സേവന പ്രവർത്തനത്തിന് ഹെൽപ് ഇന്ത്യ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ എക്സലൻസി അവാർഡ് സി.കെ. ഹുസൈൻ മുഹമ്മദ് നീബാരിക്ക്. കിഴക്കൻ മലയോര മേഖലയിലടക്കം നൂറിലധികം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഒാമശ്ശേരി തെച്യാട് സ്വദേശിയായ, ഹുസൈൻ നീബാരി നടത്തിവരുന്ന സേവനത്തിന് അവാർഡ്. ഇതുസംബന്ധമായി ചേർന്ന യോഗത്തിൽ ചെയർമാൻ എ.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.