പരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന് ടൗൺഹാൾ: സിറ്റി പൊലീസ് എംപ്ലോയീസ് സഹകരണ സംഘം യാത്രയയപ്പ്, എം.െഎ. ഷാനവാസ് എം.പി -10.30 മാവൂർ റോഡ് ഇസ്ലാമിക് യൂത്ത് സ​െൻറർ: റമദാൻ പുസ്തകമേള -10.00 ക്രിസ്ത്യൻ കോളജ് ഹൈസ്കൂൾ ഗ്രൗണ്ട്: ഇ.സി. ഭരതൻ സ്മാരക ഫുട്ബാൾ - 3.30 മാവൂർ റോഡ് സൈലൻസ് ബുക്ക് ഷോപ്: പുസ്തകോത്സവം - 7.00 അക്കാദമി ആർട്ട് ഗാലറി: ദീപ്തി ജയ​െൻറ പുസ്തക പ്രകാശനം -11.00 അക്കാദമി ആർട്ട് ഗാലറി: എൽദോസ് ഏഴാറ്റുകൈയുടെ ചിത്രപ്രദർശനം -11.00 മാനാഞ്ചിറ ഡി.ഇ.ഒ ഒാഫിസ് പരിസരം: സഹകരണ സ്കൂൾ മാർക്കറ്റ് -10.00 ചേമഞ്ചേരി സെൻലൈഫ് ആശ്രമം: ഒാഷോ ഡൈനാമിക് മെഡിറ്റേഷൻ ഫെസ്റ്റിവൽ -6.15 രാമനാട്ടുകര ശ്രീരാമേശ്വരം ശിവക്ഷേത്രം: ദ്രവ്യകലശം -5.00 മാനാഞ്ചിറ ടവേഴ്സ്: ചലച്ചിത്ര പ്രദർശനം -6.00 കിഡ്സൺ കോർണർ: പെട്രോൾ വിലവർധനയിൽ പ്രതിഷേധിച്ച് സംഗമം -5.00 കാരപ്പറമ്പ് ഇൗസ്റ്റ്ഹിൽ റോഡ്: ഡോറ ബ്യൂട്ടി വേൾഡ് ഉദ്ഘാടനം -10.15 പാളയം വി.എൻ.എം: നൊസ്റ്റാൾജിയ പ്രദർശനം -10.00 പുതിയറ വർത്തക മണ്ഡലം: ഒാൾ കേരള ഫോേട്ടാഗ്രാഫേഴ്സ് അസോസിയേഷൻ നോർത്ത് മേഖല കമ്മിറ്റി െഎ.ഡി കാർഡ് വിതരണോദ്ഘാടനം -4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.