മുട്ടക്കോഴി വിതരണം

കോഴിക്കോട്: എല്ലാ പ്രതിരോധ കുത്തിവെപ്പുകളും നൽകിയ രണ്ടു മാസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മേൽത്തരയിനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഒന്നിന് 100 രൂപ നിരക്കിൽ വ്യാഴാഴ്ച രാവിലെ ഒമ്പതു മണി മുതൽ 12 മണിവരെ ഉണ്ണികുളം മൃഗാശുപത്രിയിൽ വിതരണം ചെയ്യുന്നു. ഫോൺ: 9947 159 321.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.