പഠനോപകരണ വിതരണം

കടലുണ്ടി: കടലുണ്ടി പ്രവാസി സഖാക്കൾ വാട്സ്ആപ് കൂട്ടായ്മയുടെ ജീവകാരുണ്യപ്രവർത്തനത്തി​െൻറ ഭാഗമായി പഞ്ചായത്തിലെ തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കടലുണ്ടി സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സി.പി.എം ഫറോക്ക് ഏരിയ സെക്രട്ടറി എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡൻറ് രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിനോദ്, എം.വി. ബാദുഷ, എ. ഹസൻ, സി.കെ. ശിവദാസൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.