അന്താരാഷ്​ട്ര പരിശീലനത്തിന്​ തുടക്കം

േകാഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഒാഫ് സ്പൈസസ് റിസർച് കോഴിക്കോട് കേന്ദ്രത്തിൽ 15 ദിവസത്തെ അന്താരാഷ്ട്ര പരിശീലന പരിപാടിക്ക് തുടക്കം. 'സുഗന്ധവിളകളിലെ മൂല്യവർധനം' എന്ന വിഷയത്തിലുള്ള പരിശീലനം ഇന്ത്യൻ കൗൺസിൽ ഒാഫ് അഗ്രികൾചറൽ റിസർച് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.കെ. സിങ് ഉദ്ഘാടനം ചെയ്തു. ആേഫ്രാ-ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞരടക്കം 22പേർ പെങ്കടുക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.