യൂത്ത് അത്​ലറ്റിക്സ് സെലക്​ഷൻ ട്രയൽസ്

കോഴിക്കോട്: തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ജൂൺ അഞ്ച്, ആറ് തീയതികളിൽ നടക്കുന്ന സംസ്ഥാന യൂത്ത്, അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള കോഴിക്കോട് ജില്ല ടീമിനെ തിരഞ്ഞെടുക്കാനുള്ള സെലക്ഷൻ ട്രയൽസ് മേയ് 22ന് കുന്ദമംഗലത്ത് നടത്തും. 2001, 2002ൽ ജനിച്ച സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷനിൽ രജിസ്ട്രേഷൻ നമ്പറുള്ളവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ േമയ് 18ന് നാലു മണിക്ക് ജില്ല സ്പോർട്സ് കൗൺസിലിൽ അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി വി.കെ. തങ്കച്ച​െൻറ കൈവശം പേര് നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9895545929.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.