ബാഡ്​മിൻറൺ അക്കാദമി ഇൻഡോർ സ്​റ്റേഡിയത്തി​െൻറയും ഫിറ്റ്​നസ്​ സെൻററി​െൻറയും ഉദ്​ഘാടനം

ബാലുശ്ശേരി: വെസ്റ്റ് ഇയ്യാട് നക്ഷത്ര ബാഡ്മിൻറൺ അക്കാദമി ഇൻഡോർ സ്റ്റേഡിയത്തി​െൻറയും മൾട്ടി ജിം ഫിറ്റ്നസ് സ​െൻററി​െൻറയും ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് 5.30ന് എം.കെ. രാഘവൻ എം.പിയും പുരുഷൻ കടലുണ്ടി എം.എൽ.എയും ചേർന്ന് നിർവഹിക്കുമെന്ന് ഭാരവാഹികളായ പി. സൂരജ്, സുനിൽദത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ.പി.എ ബാലുശ്ശേരി മേഖല കുടുംബസംഗമം ബാലുശ്ശേരി: കേരള പ്രിേൻറഴ്സ് അസോസിയേഷൻ ബാലുശ്ശേരി മേഖല കുടുംബസംഗമം പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. സോമൻ അധ്യക്ഷത വഹിച്ചു. പ്രസാദ് കൈതക്കൽ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട്, കെ.വി.എ ജില്ല പ്രസിഡൻറ് സി. ഉല്ലാസ്, പി.ആർ. രഘൂത്തമൻ, രമേഷ്, ടി.ടി. ഉമ്മർ, പ്രശാന്ത്, എം.എസ്. വികാസ് എന്നിവർ സംസാരിച്ചു. അൻവർ സാദിഖ് സ്വാഗതവും കെ. രവീന്ദ്രൻ നന്ദിയും പറഞ്ഞു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും വേട്ടാളി മനോരഞ്ജൻ ആർട്സി​െൻറ വിൽക്കലാമേളയും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.