സംസ്ഥാന സര്‍ക്കാര്‍ കണ്ണുതുറക്കണം

കോഴിക്കോട്: ദേശീയ ന്യൂനപക്ഷ കമീഷ​െൻറ ഉത്തരവിനുശേഷമെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കണ്ണുതുറക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡൻറ് ടി.പി. ജയചന്ദ്രന്‍ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജ്യോത്സ്‌നയുടെ ഗര്‍ഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന ഉത്തരവ് പാലിക്കാന്‍ ആഭ്യന്തര വകുപ്പ് തയാറാവണം. അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.