വില്ലേജ് ഓഫിസ്^നാറഞ്ചിലത്ത് റോഡ് ഉദ്ഘാടനം

വില്ലേജ് ഓഫിസ്-നാറഞ്ചിലത്ത് റോഡ് ഉദ്ഘാടനം കൊടിയത്തൂർ: വില്ലേജ് ഓഫിസ്-നാറഞ്ചിലത്ത് റോഡ്‌ ടാറിങ് പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ കാര്യ സമിതി ചെയർമാൻ കെ.പി. ചന്ദ്രൻ മുഖ്യാതിഥിയായി. വാർഡ് മെംബർ കെ. സാറ അധ്യക്ഷത വഹിച്ചു. കരീം കൊടിയത്തൂർ, റഫീഖ് കുറ്റ്യോട്ട്, നാസർ കണ്ണാട്ടിൽ, നാസർ കൊളായി, ഇ.എ. ജബ്ബാർ, ഇ. മുഹമ്മദലി, ഇമ്പിച്ചിക്കോയ നാറഞ്ചിലത്ത്, അഹ്മദ് കൊളായിൽ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.