എം.എസ്​.എഫ് മേഖല സമ്മേളനം

കുറ്റ്യാടി: എം.എസ്.എഫ് മേഖല സമ്മേളനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. ദേശീയ വൈസ് പ്രസിഡൻറ് ഫൈസൽ ബാബു, ബിലാൽ മുഹമ്മദ് പാലക്കാട്, കെ.ടി. അബ്ദുറഹ്മാൻ, അനസ് കടലാട്ട്, കെ.സി. മുജീബ് റഹ്മാൻ, ലത്വീഫ് തുറയൂർ, കെ.വി. തൻവീർ, നൗഷാദ് തയ്യിൽ, പി.സി. സാലി, സി.കെ. നൗഫൽ, പി. അമ്മദ്, ഒ.സി. കരീം എന്നിവർ സംസാരിച്ചു. എം.എസ്.എഫ് മണ്ഡലം പ്രസിഡൻറ് സി.എം. റഷാദ് അധ്യക്ഷത വഹിച്ചു. വിദ്യാർഥി റാലിക്ക് വി.എം. റഷാദ്, കെ.വി. ഹൈജാസ്, മഹ്മൂദ്, മുഫീദുറഹ്മാൻ, മുഅമ്മർ കുറുങ്ങോട്ട് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.