യുവസംവിധായകൻ ഗിരീഷ് ദാമോദറിന് നാടി​െൻറ ആദരം

ഉള്ള്യേരി: യുവസംവിധായകൻ ഗിരീഷ് ദാമോദറിന് ഉള്ള്യേരി പൗരാവലിയുടെയും ഉള്ള്യേരി ഫ്രണ്ട്സ് വാട്സ്ആപ് കൂട്ടായ്മയുടെയും നേതൃത്വത്തിൽ സ്വീകരണവും അനുമോദനവും ശനിയാഴ്ച വൈകുന്നേരം 5.30ന് ഉള്ള്യേരിയിൽ നടക്കും. സ്വാഗതസംഘം ചെയർമാനായി ഷാജു ചെറുക്കാവിൽ, കൺവീനറായി ലിനീഷ് ബാബു കുളങ്ങര, ട്രഷററായി ഇ. ചന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു. പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.