റോഡ് ഉദ്ഘാടനം ചെയ്തു

നന്മണ്ട: ഗ്രാമപഞ്ചായത്ത് 12ാം വാർഡിലെ പള്ളിത്താഴം നാഷനൽ റോഡി​െൻറ ഉദ്ഘാടനം എം.കെ. രാഘവൻ എം.പി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് അജിത ആറാങ്കോട്ട്, സി.കെ. രാജൻ മാസ്റ്റർ, ടി.കെ. ബാലൻ മാസ്റ്റർ, എ. മുരളീധരൻ, മഹേഷ് കൂളിപ്പൊയിൽ, ജയരാജ്, പി.ടി. ജലീൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.