ആരോഗ്യ ഇൻഷുറൻസ്​ കാർഡ് പുതുക്കൽ ഇന്ന്​

കാക്കൂർ: ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ കാക്കൂർ ഗ്രാമീണ വായനശാലയിൽ ശനിയാഴ്ച നടക്കും. 2017ൽ അക്ഷയ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുടുംബങ്ങളുടെ ഫോട്ടോ എടുക്കലാണ് കേന്ദ്രങ്ങളിൽ നടക്കുക. വിവരങ്ങൾക്ക് കാക്കൂർ സി.ഡി.എസ് ഓഫിസുമായി ബന്ധപ്പെടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.