ഓട്ടോ ഡ്രൈവർമാർക്ക് തിരിച്ചറിയൽകാർഡ്

കടലുണ്ടി: ഗ്രാമപഞ്ചായത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് തിരിച്ചറിയൽകാർഡും സ്റ്റിക്കറും വിതരണം ചെയ്തു. ചടങ്ങ് സിറ്റി ട്രാഫിക് സി.ഐ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എം. നിഷ, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി. രമേശൻ, സിന്ധു പ്രദീപ്, വാർഡംഗങ്ങളായ എൻ. ഭാസ്കരൻ നായർ, കെ.ടി. ദിനചന്ദ്രൻ, ഹെബീഷ് മാമ്പയിൽ, കോണത്ത് ബാലൻ, പി. വിനിഷ്, വി. ജമാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.