സൗദിയിൽ മരിച്ച മീത്തലേരി അമ്മദി​െൻറ മൃതദേഹം ഇന്ന്​ നാട്ടിലെത്തിക്കും

ഉൗരള്ളൂർ: സൗദിയിൽ മരിച്ച കൊയിലാണ്ടി ഉൗരള്ളൂർ മീത്തലേരി അമ്മദി​െൻറ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. രാവിലെ എട്ടരക്ക് ഇത്തിഹാദ് എയർലൈൻസിൽ കരിപ്പൂരിലെത്തിക്കുന്ന മൃതദേഹം 11 മണിക്ക് എലങ്കമൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഇൗ മാസം 12ന് സൗദിയിലെ തുഖ്ബയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിലായിരുന്നു അമ്മദി​െൻറ മരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.