സബർമതി ഭവന നിർമാണം: വീടിന് തറക്കല്ലിട്ടു

മുക്കം: മലബാർ കോൺഗ്രസ് സമ്മേളനത്തി​െൻറ 100ാം വാർഷികത്തി​െൻറ ഭാഗമായി ജില്ല കോൺഗ്രസ് കമ്മിറ്റി നടപ്പാക്കുന്ന സബർമതി ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി കൂടരഞ്ഞിയിലെ ബ്ലാവിൽ ജോൺ, ആൻസി ദമ്പതികൾക്ക് നിർമിക്കുന്ന വീടിന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് തറക്കല്ലിട്ടു. മുക്കം ബ്ലോക്ക് പ്രസിഡൻറ് എം.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. എൻ.കെ. ഷമീർ, സി.ജെ. ആൻറണി, അന്നമ്മ മാത്യു, പി.സി. ഹബീബ് തമ്പി, ജോസ് പള്ളിക്കുന്നേൽ, കെ.ടി. മൻസൂർ, സജീഷ് മുത്തേരി, കെ.വി. ജോസ്, സണ്ണി പെരികിലം തറപ്പേൽ, സാവിച്ചൻ പള്ളിക്കുന്നേൽ, ഏലിയാമ്മ, നസീറ ബീഗം, ഷിബു തോട്ടത്തിൽ, നജീബ് കൽപൂര്, പി. പ്രേമദാസൻ, എൻ. അപ്പുക്കുട്ടൻ, എം.കെ. മമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.