കൺവെൻഷൻ

നന്തിബസാർ: .......................നിയമസാധ്യത.................................. ഇല്ലാതെ നഷ്ടപ്പെടുന്ന ഭൂമിക്ക് വില നൽകുമെന്ന് തെറ്റിദ്ധരിപ്പിച്ച് ഭൂമി ഏറ്റെടുക്കാനുള്ള റവന്യൂ അധികൃതരുടെ നീക്കത്തിനെതിരെ തിക്കോടിയിൽ ദേശീയപാത കർമസമിതി കൺവെൻഷൻ നടത്തി. പഞ്ചായത്ത് ബസാർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന കൺവെൻഷനിൽ വി.പി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. അബു തിക്കോടി, സി.വി. ബാലഗോപാലൻ, എ.ടി. മഹേഷ്, കെ.പി.എ. വഹാബ്, പി.വി. അഹമ്മദ്, പി. കുഞ്ഞിരാമൻ, പ്രദീപ് ചോമ്പാല, പി. കുഞ്ഞമ്മദ്, ടി.എ. ജുനൈദ്, പി.കെ. അബ്ദുല്ല, സലാം ഫർഹത്ത് എന്നിവർ സംസാരിച്ചു. പരിപാടിക്കുശേഷം ടൗണിൽ പ്രകടനവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.