'മയക്കുമരുന്ന് വിൽപന തടയണം'

ബേപ്പൂർ: ബേപ്പൂർ-മാറാട് പ്രദേശങ്ങളിൽ മയക്കു മരുന്നുപയോഗവും വിൽപനയും വ്യാപകമാവുന്നതിൽ എസ്.ഡി.പി.ഐ മാറാട് ബ്രാഞ്ച് കമ്മിറ്റി ഉത്കണ്ഠ രേഖപ്പെടുത്തി. ജില്ല വൈസ് പ്രസിഡൻറ് എം.എ. സലീം രാമനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. ബേപ്പൂർ മേഖല സെക്രട്ടറി മുജീബ് മാറാട് യോഗം നിയന്ത്രിച്ചു. ഭാരവാഹികൾ: മുഹമ്മദ് ഹാത്തിം (സെക്ര), അബ്ദുൽ മജീദ് (പ്രസി), നസറുദ്ദീൻ (ട്രഷ), മൻസൂർ (വൈസ് പ്രസി), മുനസി മുബാറക് (ജോ. സെക്ര).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.