ബി.എം.എസ്​.ആർ.എ ജില്ല ഭാരവാഹികൾ

കോഴിക്കോട്: ഭാരതീയ മെഡിക്കൽ ആൻഡ് സെയിൽസ് റപ്രസേൻററ്റിവ് അസോസിയേഷൻ (ബി.എം.എസ്.ആർ.എ) ജില്ല സമ്മേളനം അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.എൻ. പ്രദീപ് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികൾ: ടി. മണി (പ്രസി), സുമേഷ് വി. തോമസ്, വി.സി. അരുൺലാൽ, എൻ.പി. സന്ദീപ് കുമാർ, സോണ എസ്. മേനോൻ, സി.ഡി. സുമേഷ് (വൈ. പ്രസി), കെ. ജഗത്ത് (സെക്ര), പി. ദിപീഷ്, ജെ. ബിനീഷ്, കെ. റജിൽനാഥ്, കെ. സനീഷ്, പി. ധന്യ, അനൂപ് രാജ് (ജോ. സെക്ര), നവീൻകൃഷ്ണ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.