വികസന സെമിനാർ

കക്കട്ടിൽ: 13ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നടന്ന കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി.കെ. സജിത ഉദ്ഘാടനം ചെയ്തു. കെ.ടി. രാജൻ അധ്യക്ഷത വഹിച്ചു. പദ്ധതിരേഖ വിജിലേഷ് ഏറ്റുവാങ്ങി. അഹമ്മദ് പുന്നക്കൽ, രാധിക ചിറയിൽ, സി.പി. സജിത, ശശീന്ദ്രൻ കുനിയിൽ, കെ.എം. പ്രിയ, റീന സുരേഷ്, പി.എം. കുഞ്ഞബ്ദുല്ല, കെ.പി. ചന്ദ്രി, വി.കെ. റീത്ത, കെ.പി. മല്ലിക, ബിന്ദു അരിപ്പുവിൽ, സി.വി. അഷ്റഫ്, കെ.പി. കുഞ്ഞിരാമൻ, വി.വി. പ്രഭാകരൻ, കെ.പി. ശ്രീധരൻ, കെ.പി.ബാബു, പറമ്പത്ത് കുമാരൻ, വാസു, വി. രാജൻ, എം.പി. ഉദയഭാനു (സെക്ര), െഎ.പി. പത്മനാഭൻ (അസി. സെക്ര) എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.