വെള്ളിയൂരിൽ ഫാർമേഴ്സ് ക്ലബ്​ തുടങ്ങി

പേരാമ്പ്ര: കേരള ഗ്രാമീൺ ബാങ്ക് ചാലിക്കര ശാഖയുടേയും നബാർഡി​െൻറയും ആഭിമുഖ്യത്തിൽ വെള്ളിയൂരിൽ ഫാർമേഴ്സ് ക്ലബ് രൂപവത്കരിച്ചു. നബാർഡ് അസിസ്റ്റൻറ് മാനേജർ ജയിംസ് പി. ജോർജ് ഉദ്ഘാടനം ചെയ്തു. കേരള ഗ്രാമീൺ ബാങ്ക് റീജനൽ മാനേജർ ബാപ്റ്റി എസ്. നിധരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിജി കൊട്ടാറക്കൽ, വി.കെ. അജിത, ഗ്രാമീൺ ബാങ്ക് മാനേജർ കെ. ശിവദാസൻ എന്നിവർ സംസാരിച്ചു. കർഷക അവാർഡ് നേടിയ കരുവത്ത് കണ്ടി രമേശനെ ആദരിച്ചു. കെ.പി. രാമചന്ദ്രൻ സ്വാഗതവും കെ.എം. സൂപ്പി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.