സൗജന്യ തുണിസഞ്ചി വിതരണം

ചേന്ദമംഗലൂർ: പ്ലാസ്റ്റിക് മുക്ത ഗ്രാമത്തിന് കരുത്തേകി ആറ്റുപുറം െറസി. അസോസിയേഷൻ അംഗങ്ങൾക്ക് തുണിസഞ്ചികൾ വിതരണം ചെയ്തു. കെയർ ആൻഡ് ക്യൂർ മെഡ്ഷോപ്പാണ് 150 തുണിസഞ്ചികൾ സ്പോൺസർ ചെയ്തത്. സ്ഥാപന എം.ഡി ഇ.പി. അബ്ദുറഹ്മാൻ ആറ്റുപുറം െറസി. അസോസിയേഷൻ പ്രസിഡൻറ് കെ.പി. വേലായുധന് തുണിസഞ്ചി നൽകി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.പി. അനിൽകുമാർ, ബന്ന ചേന്ദമംഗലൂർ, ഉസാമ പയനാട്ട്, അൻവർ മുത്താപ്പ്, ടി.കെ. ജുമാൻ, സത്താർ അരിമ്പ്ര, സജ്മീർ ഖാൻ, ശംസു മണയംപുറത്ത്, ബാലകൃഷ്ണൻ കുന്നുമ്മൽ, മരക്കാർ, വാസു, ജാനു, ലക്ഷ്മി, നഫീസ, എ.എം. നിസാമുദ്ദീൻ, കെ.വി. റഫീഖ്, മുഹമ്മദലി കൂടാരം, ഹരിദാസൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.