പരിപാടികൾ ഇന്ന്​

നളന്ദ ഒാഡിറ്റോറിയം: 'പോക്സോ നിയമം' മാധ്യമ ശിൽപശാല -9.30 പയ്യടിമീത്തൽ കണ്ണംചിന്നംപാലം: പെരുമണ്ണ ഗ്രാമപഞ്ചായത്ത് സർവേ ചെയ്ത മാമ്പുഴ ഭൂമിയുടെ രേഖ സമർപ്പണം -5.00 ആർട്ട് ഗാലറി: 'സോളിറ്റ്യൂഡ് ഇൻ ബേൺട്ട് സിയന്ന' ചിത്ര-ശിൽപ പ്രദർശനം ഉദ്ഘാടനം -4.00 ഗാന്ധിഗൃഹം: ലോക ഉപഭോക്തൃ ദിനാചരണത്തി​െൻറ ഭാഗമായി ഒരുരൂപക്ക് ചായ വിൽക്കുന്ന പി.കെ. കുട്ടന് ആദരവും വാർത്ത പത്രിക പ്രകാശനവും -10.30 കൊമ്മേരി സർവിസ് സഹകരണ ബാങ്ക് ഒാഡിറ്റോറിയം മേത്തോട്ടുതാഴം: ഉൗർജ ബോധവത്കരണ ക്ലാസും അക്ഷയ ഉൗർജ ഉപകരണങ്ങളുെട പ്രദർശനവും -2.00 കലക്ടറേറ്റ് പരിസരം: ഭൂരഹിതർക്ക് ഭൂമിയും വീടും നൽകണമെന്നാവശ്യപ്പെട്ട് പൗരസമാജം കേരളയുടെ കൂട്ടധർണ -10.00 ഇൻഡോർ സ്റ്റേഡിയം: കൺസ്യൂമർ റൈറ്റ്സ് പ്രൊട്ടക്ഷൻ െസാസൈറ്റിയുടെ നേതൃത്വത്തിൽ ലോക ഉപഭോക്തൃ ദിനാചരണം -4.30 സിറ്റി സ​െൻറ് ജോസഫ് ദേവാലയം: യൗസേ പിതാവി​െൻറ തിരുനാളും ഉൗട്ടുനേർച്ചയും -10.30 കളത്തിൻകുന്ന് താഴത്തുംകാവ് ശ്രീ ഭഗവതി ക്ഷേത്രം: തിറ താലപ്പൊലി മഹോത്സവം -7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.