വികസന സെമിനാർ

കടലുണ്ടി: കടലുണ്ടി ഗ്രാമപഞ്ചായത്തി​െൻറ 2018-19 വാർഷിക പദ്ധതിക്ക് നടത്തി. പ്രസിഡൻറ് സി.കെ. അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം. നിഷ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സി. രമേശൻ കരട് പദ്ധതിരേഖ അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം ഭാനുമതി കക്കാട്ട്, സ്ഥിരം സമിതി ചെയർമാൻമാരായ ഷൺമുഖൻ പിലാക്കാട്ട്, സിന്ധു പ്രദീപ്, ബ്ലോക്ക് അംഗം എൻ.കെ. ബിച്ചിക്കോയ, വാർഡംഗങ്ങളായ ഒ. ഭക്തവത്സലൻ, എം. ഷഹർബാൻ, എൻ. ഭാസ്കരൻ നായർ, ആസൂത്രണ സമിതി വൈസ് പ്രസിഡൻറ് പ്രഫ. കെ. ശശിധരൻ, അംഗങ്ങളായ വേണുഗോപാൽ കുന്നത്ത്, മോഹൻദാസ്, ഇ. വിജയകൃഷ്ണൻ കോലോട്ട് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ഫവാസ് ഷമീം സ്വാഗതവും പ്ലാൻ കോഒാഡിനേറ്റർ ഫസൽ നന്ദിയും പറഞ്ഞു. ജനകീയ സദസ്സ് കടലുണ്ടി: കൊലപാതക രാഷ്ട്രീയത്തിനെതിരെ രാജീവ്ജി കൾചറൽ സ​െൻറർ കോട്ടക്കടവിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു. വിനോദ് വള്ളിക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി. പി. ശിവശങ്കരൻ നായർ, രാമദാസൻ പാലക്കൽ, പ്രഭാകരൻ തച്ചരൊടി, രാജൻ പാലക്കൽ, ജോർജ് കൊളോണി, സോമൻ, കെ.കെ. ബാലരാജൻ, അഷ്റഫ് വട്ടപ്പറമ്പ്, വി.ടി. വിജയൻ, വിനോദ് വട്ടപ്പറമ്പ്, ആലമ്പറ്റ് സുരേഷ്, വി.ടി. നിഷാദ്, വി.ടി. ബിജുപാൽ, ഒ. ജിജേഷ്, കെ.പി. അഖിൽ, സജിത്ത് പച്ചാട്ട്, വി. ജിത്തു, ബിജിത്ത് പിലാക്കാട്ട്, ജോബിഷ് പിലാക്കാട്ട്, സി.പി. ഷൈജു, രാജേഷ് മുരുകല്ലിങ്ങൽ, പി. ഷാൻദാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.