കട്ടിൽ വിതരണം

കുരുവട്ടൂർ: ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം എസ്.സി വയോധികർക്കുള്ള കട്ടിൽ വിതരണത്തി​െൻറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. അപ്പുക്കുട്ടൻ നിർവഹിച്ചു. വൈസ് പ്രസിഡൻറ് ടി.കെ. മീന അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലിനി സ്വാഗതവും നിഷാന്ത് നന്ദിയും പറഞ്ഞു. ശിൽപശാല സംഘടിപ്പിച്ചു കോഴിക്കോട്: ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് എൽ.ബി.എസ് സ​െൻറർ നടത്തിയ ഏകദിന ശിൽപശാല അസി. ഡയറക്ടർ പി. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. കോഴ്സ് കോഒാഡിനേറ്റർ ടി.പി. ജാഫർ അധ്യക്ഷത വഹിച്ചു. എം.െഎ. ഖലീൽ (ഇംഹാൻസ്), എം.സി. മാത്യുച്ചൻ എന്നിവർ സംസാരിച്ചു. ബീന വർഗീസ് സ്വാഗതവും അനിൽ കുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.