പരാതി പരിഹാര അദാലത്​ 17ന്

കോഴിക്കോട്: ജില്ല കലക്ടറുടെ പരാതി പരിഹാര അദാലത് 17ന് രാവിലെ 10 മണി മുതൽ വടകര മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. വടകര താലൂക്കുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിക്കുന്നത്. ജില്ല കലക്ടർ പൊതുജനങ്ങളിൽനിന്ന് നേരിട്ട് പരാതികൾ സ്വീകരിക്കും. വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥന്മാരുമായി ചർച്ചചെയ്ത് പരാതികൾ തീർപ്പാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.