സർഗോത്സവം 2018 ഉദ്​ഘാടനം

കോഴിക്കോട്: ചാലപ്പുറം ഗവ. അച്യുതൻ ഗേൾസ് എൽ.പി സ്കൂൾ വാർഷികാഘോഷം 'സർഗോത്സവം-2018' മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഉഷാദേവി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ, ബി.പി.ഒ സബിത ശേഖർ, ചാലപ്പുറം രക്ഷാ സമിതി പ്രസിഡൻറ് കൃഷ്ണനുണ്ണിരാജ, ശാന്തകുമാരി, ഉദയകുമാർ, വിബിൻ കുമാർ, മീര, ടി.പി. സരിത, വിമൽ കുമാർ, സുബൈർ, ഷെർളി തുടങ്ങിയവർ സംസാരിച്ചു. വിവാഹം ചേളന്നൂർ: പി.സി പാലം പ്രൈമറി ഹെൽത്ത് സ​െൻററിനടുത്ത് തിരുപ്പാങ്ങിൽ സുധാകര​െൻറയും ശാന്തയുടെയും മകൻ ശരത്തും കളരാന്തിരി വെളുത്തേടത്തുചാലിൽ വിനോദി​െൻറയും പരേതയായ ദേവകിയുടെയും മകൾ അശ്വതിയും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.