പുറക്കാട് ശാന്തി സദനം സ്കൂൾ കെട്ടിട ശിലാസ്ഥാപനം ഇന്ന്

പയ്യോളി: പുറക്കാട് ശാന്തി സദനം സ്കൂൾ ഫോർ ഡിഫറൻറ്ലി ഏബിൾഡി​െൻറ ശിലാസ്ഥാപനം ഞായറാഴ്ച വൈകീട്ട് അഞ്ചിന് നടക്കും. ചടങ്ങിൽ മുൻ എം.പിയും മനുഷ്യാവകാശ പ്രവർത്തകനുമായ ഡോ. സെബാസ്റ്റ്യൻ പോൾ ശിലാസ്ഥാപന കർമം നിർവഹിക്കും. കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി.എസ്.സി മെംബർ ടി.ടി. ഇസ്മായിൽ മുഖ്യാതിഥിയായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.